Let's Look At The History Of Gold Prices In Kerala | Oneindia Malayalam
2020-08-01 112
Let's Look At The History Of Gold Prices In Kerala കേരളത്തില്‍ സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്ന് എത്തി നില്‍ക്കുന്നത്. ഒരു പവന് 40000 രൂപ പിന്നിട്ടു. 1925 മാര്‍ച്ച് 31ലെ 13.75 രൂപയില്‍ നിന്ന് സ്വര്‍ണ വില ഏറെ ദൂരം പിന്നിട്ടിരിക്കുന്നു.